മൊബൈലില്‍ ഇന്‍കമിംഗ് ഫ്രീ
ദില്ലി: സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഇന്‍കമിംഗ് കാളുകള്‍ സൗജന്യമാക്കാന്‍ തീരുമാനിച്ചു. ഒരു മൊബൈല്‍ ഫോണില്‍ നിന്നും മറ്റൊരു മൊബൈല്‍ ഫോണിലേക്ക് വരുന്ന കാള്‍ സ്വീകരിക്കുന്നയാള്‍ക്ക് ഇനി മുതല്‍ പണം നല്‍കേണ്ട.
പക്ഷെ ഒരു അടിസ്ഥാന ഫോണില്‍ നിന്നും (ലാന്റ് ലൈന്‍) മൊബൈലിലേക്ക് വരുന്ന കാളിന് പണം നല്‍കണം. ഏതു മൊബൈല്‍ ഫോണില്‍ നിന്നും മറ്റൊരു മൊബൈലിലേക്ക് വരുന്ന കാളുകള്‍ സ്വീകരിക്കുന്നയാള്‍ക്ക് സൗജന്യമായിരിക്കും. ഉദാഹരണത്തിന് ബിപിഎല്‍ മൊബൈല്‍ നിന്ന് എസ്കോടെല്‍ മൊബൈലിലേക്ക് വിളിക്കുന്നുവെന്ന് കരുതുക. കാള്‍ സ്വീകരിക്കുന്ന എസ്കോട്ടെല്‍ വരിക്കാരന് പണം നല്‍കേണ്ടതില്ല.
സ്വകാര്യ മൊബൈല്‍ ഉടമകള്‍ യോഗം ചേര്‍ന്ന ശേഷം എടുത്ത തീരുമാനമാണിത്. ഹച്ച്, എയര്‍ടെല്‍, ബിപിഎല്‍, എസ്കോട്ടെല്‍, ഐഡിയ തുടങ്ങിയ സ്വകാര്യമൊബൈല്‍ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഒട്ടേറെ സൗജന്യങ്ങളുമായി ടാറ്റയും റിലയന്‍സും അടിസ്ഥാന ഫോണ്‍ സര്‍വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ ആഴ്ചയിലും കൂടുതല്‍ കൂടുതല്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications