മിഷണറിയ്ക്കെതിരെ കോടതിയില്‍ പരാതി
തിരുവനന്തപുരം: പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയ മിഷണറിയെ അറസ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പരാതി. വിഎച്ച്പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ. സുഗതനാണ് ജനവരി 21 ചൊവാഴ്ച പരാതി നല്‍കിയത്.
ആറ്റിങ്ങലിലെ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. കിളിമാനൂരിലെ കൊപ്പത്ത് നടന്ന യോഗത്തില്‍ ഹിന്ദു സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
സന്ദര്‍ശവിസയില്‍ വന്ന് മതപ്രചാരണം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ഉടന്‍ രാജ്യം വിടാന്‍ കഴിഞ്ഞ ദിവസം പൊലീസ് ജോസഫ് കൂപ്പറോട് ആവശ്യപ്പെട്ടിരുന്നു. ജോസഫ് കൂപ്പര്‍ക്കെതിരെ ഒരു സംഘം ഇതിന്റെ പേരില്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ ജോസഫ് കൂപ്പര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയത് ആര്‍എസ്എസ്കാരാണെന്ന് പറയപ്പെടുന്നു. 15 ഓളം ആര്‍എസ്എസുകാരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications