Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുഘന്‍സിന്‍ഹ അമൃതകോളെജില്‍

കൊച്ചി: കേന്ദ്ര ആരോഗ്യ മന്ത്രി ശത്രുഘന്‍ സിന്‍ഹ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്റര്‍ സന്ദര്‍ശിച്ചു. കേന്ദ്ര നഗരവികസന സഹമന്ത്രി ഒ. രാജഗോപാലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

അഖിലേന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. പി.കെ. ദാവേ, ആരോഗ്യമന്ത്രാലയം സെക്രട്ടറി മാലതി സിന്‍ഹ, ആരോഗ്യ സേവനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഡോ.എസ്.പി. അഗര്‍വാള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരും സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നുവെന്ന് അമൃത ഇന്‍സ്റിറ്റ്യൂട്ട് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+