വ്യവസായങ്ങള്‍ക്ക് നല്കാന് വെള്ളമില്ല
പാലക്കാട്: പാലക്കാട് വ്യാവസായിക ജലവിതരണ പദ്ധതിയ്ക്ക് വെള്ളം നല്കാന് മലമ്പുഴ റിസര്‍വോയറില്‍ വെള്ളമില്ലെന്ന് ജലവിഭവമന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
യു ഡി എഫ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ടി. എം. ജേക്കബ്.
കുടിക്കാനും ജലസേചനത്തിനും ആവശ്യമായ വെള്ളം തന്നെ മലമ്പുഴ റിസര്‍വോയറില്‍ ഇപ്പോഴില്ല. കുടിവെള്ളം ജനങ്ങള്ക്കെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. രണ്ടാമത് ജലസേചനത്തിനും. ഈ രണ്ട് ആവശ്യങ്ങള്‍ കഴിഞ്ഞിട്ടേ വെള്ളം വ്യാവസായിക ആവശ്യത്തിന് നല്‍കുന്നത് പരിഗണിക്കാനാവൂ.
മലമ്പുഴ വെള്ളം നെല്‍ കൃഷിക്കായി ഒരാഴ്ചകൂടി തുറന്നുവിടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യത്തിന് വെള്ളമില്ലാത്തതുകൊണ്ട് ബുധനാഴ്ച മുതല്‍ വെള്ളം തുറന്നുവിടുന്നത് നിര്ത്തിവേക്കേണ്ടിവന്നു.
അന്തര്‍സംസ്ഥാന വെള്ളപ്രശ്നങ്ങളും വെള്ളം സംബന്ധിച്ച മറ്റ് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications