ഷിണ്ഡെ ഭൂരിപക്ഷം തെളിയിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ സുശീല്‍കുമാര്‍ ഷിണ്ഡെ മന്ത്രിസഭ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു.
ജനവരി 22 ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് രോഹിദസ് പട്ടില്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം പാസായി.
വിലാസ്റാവു ദേശ്മുഖ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഷിണ്ഡെ മുഖ്യമന്ത്രിയായത്. ജനവരി 18ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഷിണ്ഡെയോട് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications