സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ 75 ശമതാനം സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയ്ക്ക് നീക്കിവെക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചേക്കും.
ജനവരി 22 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും.
സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അമ്പത് ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications