വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം
കല്പറ്റ: മരംമുറി നിരോധന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതി വയനാട് ജില്ലയില്‍ ജനവരി 22 ബുധനാഴ്ച നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണം.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കടകളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും നിരത്തിലിറങ്ങിയില്ല.
24 മണിക്കൂര്‍ നേരത്തേക്കാണ് ബന്ദ്. കോണ്‍ഗ്രസൊഴികെയുള്ളഎല്ലാ പാര്‍ട്ടികളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications