കൂപ്പര്‍ മുംബൈയിലേക്ക് തിരിച്ചു
തിരുവനന്തപുരം: അമേരിക്കന്‍ മിഷണറി ജോസഫ് കൂപ്പര്‍ ജനവരി 22 ബുധനാഴ്ച മുംബൈയിലേക്ക് തിരിച്ചു.
വിസ നിയമം ലംഘിച്ച കൂപ്പറോട് ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട്(റൂറല്‍) ടി.കെ. വിനോദ്കുമാര്‍ തിങ്കളാഴ്ച ഉത്തരവ് നല്‍കിയിരുന്നു.
മതപ്രചാരണം നടത്തി തിരിച്ചുപോവുന്നതിനിടെ കിളിമാനൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘത്തിന്റെ ആക്രമണത്തില്‍ വെട്ടേറ്റ കൂപ്പറെ ചൊവാ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.












Click it and Unblock the Notifications