സ്വാശ്രയ കോളെജ് : സിപിഎം എതിര്‍ക്കും
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളെജുകളില്‍ 75 ശതമാനം മാനേജ്മെന്റ് ക്വാട്ടയ്ക്ക് നീക്കിവെക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ സിപിഎം എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്.
ജനവരി 22 ബുധനാഴ്ച കോട്ടയത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ ആകെ കച്ചവടമാക്കി മാറ്റാനുള്ള ഈ തീരുമാനത്തെ സിപിഎം എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള നിക്ഷേപസമ്മേളനത്തിന് പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല. ആഗോള നിക്ഷേപക സമ്മേളനം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് സിപിഎം കരുതുന്നില്ല. എന്തായാലും കേരളത്തില്‍ വ്യവസായം വരുന്നതിനെ സിപിഎം എതിര്‍ക്കില്ല.- അദ്ദേഹം പറഞ്ഞു.
പക്ഷെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. അതിനെക്കുറിച്ച് ഒരക്ഷരം ആഗോളനിക്ഷേപകസമ്മേളനം മിണ്ടിയില്ല. - പിണറായി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications