സാമ്പത്തിക മേഖല: നയം പ്രഖ്യാപിക്കും
തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച നയം അടുത്തുതന്നെ പ്രഖ്യാപിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.
തലസ്ഥാനത്ത് ഒരു അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസന പദ്ധതിക്ക് കീഴില്‍ 40 കോടിയുടെ തുണിതയ്യല്കേന്ദ്രം സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.
സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി വികസിപ്പിക്കും. തിരുവനന്തപുരത്തിന്റെ വികസനത്തിനായി ഒരു ആസൂത്രണരേഖ തയ്യാറാക്കിവരികയാണ്. തിരുവനന്തപുരത്ത് ഹഡ്കോയുടെയും കേന്ദ്രത്തിന്റെയും സഹായത്തോടെ അന്തര്‍ദേശീയ നിലവാരമുള്ള ഒരു ഹാബിറ്റാറ്റ് സെന്റര്‍ തുടങ്ങും.
കോഴിക്കോടും ഒരു ഹാബിറ്റാറ്റ് സെന്റര്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഗോശ്രീ പദ്ധതി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള മിഷന് നടത്തുന്ന കമ്പ്യൂട്ടര്‍വത്കരണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവും.
മത്സ്യത്തൊഴിലാളികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 503 കോടിയുടെ ഒരു പദ്ധതി കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications