ഭാര്‍ഗവി തങ്കപ്പന്റെ ഹര്‍ജി തള്ളി
കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിനെ കുറിച്ച് അന്വേഷിക്കുന്ന മോഹന്‍കുമാര്‍ കമ്മിഷന്റെ കണ്ടെത്തലിനെതിരെ മുന്‍ സി പി ഐ നേതാവ് ഭാര്‍ഗവി തങ്കപ്പന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കേസിലെ മുഖ്യപ്രതി അബ്കാരി കരാറുകാരന് മണിച്ചനില്‍ നിന്ന് ഭാര്‍ഗവി തങ്കപ്പന് മാസപ്പടി വാങ്ങിയെന്ന കമ്മിഷന്റെ കണ്ടെത്തലിനെതിരെയാണ് ഹര്‍ജി നല്‍കിയത്.
താന്‍ മാസപ്പടി വാങ്ങിയെന്ന കമ്മിഷന്റെ കണ്ടെത്തലിനെതിരെ മുന്‍ സി പി എം നേതാവ് സത്യനേശന് നല്കിയ ഹര്‍ജിമേല്‍ ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചു.
മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ഭാര്‍ഗവി തങ്കപ്പനെ സി പി ഐയില്‍ നിന്നും സത്യനേശനെ സി പി എമ്മില്‍ നിന്നും പുറത്താക്കിയിരിയ്ക്കുകയാണ്.
More From
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications