കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിപ്രമേയ ചര്‍ച്ച: ഐ ഗ്രൂപ്പ് പങ്കെടുക്കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്റെ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു.

ആന്റണി സര്‍ക്കാരിന്റെ പൊലീസ് നയത്തില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ് തയ്യാറാക്കുമ്പോള്‍ ഐ ഗ്രൂപ്പില്‍ പെട്ടവരുടെ പേരുകള്‍ നല്‍കേണ്ടെന്ന് കെ. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ആഗോള നിക്ഷേപക സമ്മേളനത്തെ എതിര്‍ത്തോ അനുകൂലിച്ചോ സഭയില്‍ ഒന്നും പറയേണ്ടതില്ലെന്നാണ് തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X