വീരപ്പനുമായി സേന ഏറ്റുമുട്ടി
ബാംഗ്ലൂര്‍: കര്‍ണ്ണാടക ദൗത്യസേനാംഗങ്ങള്‍ വീരപ്പനുമായി ഏറ്റുമുട്ടി. തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഗോപിനത്തം പ്രദേശത്ത് വച്ചായിരുന്നു ഏറ്റുമുട്ടല്‍. വീരപ്പന്റെ ജന്മഗ്രാമമാണ് ഗോപിനത്തം.
ഗോപിനത്തം വനമേഖലയിലൂടെ വീരപ്പനും സംഘവും നീങ്ങുന്നതായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക ദൗത്യസേനാംഗങ്ങള്‍ പാഞ്ഞുചെല്ലുകയായിരുന്നു. കമാന്റര്‍ ജ്യോതിപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം വെടിവച്ചു.
വീരപ്പന് സംഘമാണ് ആദ്യം വെടിയുതിര്‍ത്തത്. ഇതിനെ തുടര്‍ന്ന് കര്‍ണ്ണാടക ദൗത്യസേന തമിഴ്നാട് ദൗത്യസേനയെ വിവരമറിയിച്ചു. ഇരു ദൗത്യസേനയുടെയും കൂടുതല്‍ അംഗങ്ങള്‍ എത്തിയതോടെ വനപ്രദേശം സേന വളഞ്ഞു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായി. ഇപ്പോള്‍ ഏകദേശം ദൗത്യസേനയിലെ 1500 പേര് ഗോപിനത്തം വളഞ്ഞിരിക്കുകയാണ്. ഇവിടുത്തെ വീടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
ആര്‍ക്കെങ്കിലും പരിക്കുള്ളതായി അറിവില്ല. നാഗപ്പയുടെ ജഡം കണ്ടെടുത്ത ശേഷമുള്ള ആദ്യ ഏറ്റുമുട്ടലാണ് ഇത്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് തവണയായി ദൗത്യ സേന വീരപ്പനുമായി ബന്ധമുള്ള ചിലരെ പിടികൂടിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications