റബര്‍ കാര്‍ഷീക ഉല്പന്നമാക്കണം
തിരുവനന്തപുരം: റബറിനെ കാര്‍ഷീക ഉല്പന്നമായി കണക്കാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
ലോക വ്യാപാര കരാര്‍ അനുസരിച്ച് രബര്‍ കാര്‍ഷീക ഉല്പന്നമല്ല. പകരം വ്യാവസായിക ഉല്പന്നമാണ്. ഇത് റബറിന് കിട്ടേണ്ട പല ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നു. ഇതിനാലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്.
ബാംഗ്ലൂരില്‍ നടന്ന വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഈ ആവശ്യം കേന്ദ്ര മന്ത്രി അരുണ്‍ ഷൂരിയുടെ മുന്നില്‍ ഉന്നയിച്ചത്.
റബറിനെ കാര്‍ഷീക ഉല്പന്നമായി മാറ്റിയാല്‍ അത് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാന്‍ ഉയര്‍ന്ന തീരുവ കൊടുക്കേണ്ടി വരും. ഇത് ഇറക്കുമതി കുറയ്ക്കാന്‍ കാരണമാവും. ഇറക്കുമതി കുറഞ്ഞാല്‍ കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരളവുവരെ പരിഹരിയ്ക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
മറ്റ് കാര്‍ഷീക ഉല്പന്നങ്ങളായ വെളിച്ചെണ്ണ, പാം ഓയില്‍, കയര്‍, തേയില എന്നിവയുടെ തീരുവ കുറച്ചതിലും കുഞ്ഞാലിക്കുട്ടി പ്രതിഷേധിച്ചു. ഈ തീരൂവയും കുട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications