കടല്‍ മണല്‍ ഖനനം: പഠനം നടത്തും
തിരുവനന്തപുരം: കടല്‍ മണല്‍ ഖനനം നടത്തുന്നതിന്റെ പാരിസ്ഥിതിക വശങ്ങളെക്കുറിച്ച് ജിയോളജിയ്ക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ദേശീയ സമുദ്രശാസ്ത്ര ഗവേഷണ സ്ഥാപനവും പഠനം നടത്തും.
കേരള വ്യവസായ വികസന കോര്‍പ്പറേഷനാണ് ഇത് അറിയിച്ചത്. പഠനത്തിലൂടെ വിശദ വിവരങ്ങള്‍ കണ്ടെത്തിയതിന് ശേഷം മാത്രമേ ഖനനത്തെക്കുറിച്ച് തീരുമാനിയ്ക്കുകയുളളൂ എന്ന് വ്യവസായ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസന് പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുണ്ടായിട്ടുള്ള വിമര്‍ശനങ്ങള്‍ കാരണമാണ് ഇത്തരത്തിലുള്ള ഒരു പഠനം നടത്താന്‍ കോര്പ്പറേഷന് തീരുമാനിച്ചത്.
എന്നാല്‍ പഠനത്തിന് വേണ്ടുന്ന ഭീമമായ തുക കോര്പ്പറേഷന് വഹിയ്ക്കാനാവില്ല. അതുകൊണ്ട് ഈതുക ഖനനത്തിന് താല്പര്യം പ്രകടിപ്പിച്ച കമ്പനികള്‍ വഹിയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ ഖനന പദ്ധതിയ്ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കിട്ടേണ്ടതുണ്ട്. ഈ അനുമതിയും പഠന റിപ്പോര്‍ട്ട് തയ്യാറാക്കി അത് പഠിച്ചതിന് ശേഷമേ ഉണ്ടാവുകയുള്ളു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications