ഫോണ്‍ വാടകനിരക്ക് കൂട്ടി
ദില്ലി: അടിസ്ഥാന ടെലിഫോണിന്റെ മാസവാടക വര്‍ധിപ്പിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. ലോക്കല്‍ കാളിന്റെ സമയം മൂന്നുമിനിറ്റില്‍ നിന്ന് രണ്ടുമിനിറ്റായി ചുരുക്കുകയും ചെയ്തു.
ഏപ്രില്‍ ഒന്നു മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. നഗരത്തില്‍ ഫോണ്‍ മാസവാടക 250 രൂപയില്‍ നിന്ന് 280 രൂപയായി വര്‍ധിപ്പിച്ചു. ഒരു ഫോണില്‍ നിന്നുള്ള സൗജന്യ കാളുകള്‍ നഗരത്തില്‍ 30 എണ്ണമാക്കി വെട്ടിച്ചുരുക്കി. നേരത്തെ നഗരത്തില്‍ 60 സൗജന്യകാളുകള് ഒരു മാസം അനുവദിച്ചിരുന്നു.
വയര്‍ലെസ് ഫോണുകളില്‍ സൗജന്യകാളുകള് ഉണ്ടായിരിക്കില്ല. 50 കിലോമീറ്റര്‍ വരെയുള്ള ദൂരം ഇനി മുതല്‍ ലോക്കല്‍ കാളുകളുടെ പരിധിയില്‍ വരും. ഇത്രയും ദൂരത്തില്‍ ഉള്ള കാളുകള്‍ക്ക് മിനിറ്റിന് 1.20 രൂപ മാത്രമേ ഈടാക്കൂ.
More From
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications