ഐ ഗ്രൂപ്പിനെതിരെ മുരളി വീണ്ടും
തിരുവനന്തപുരം: ഐ ഗ്രൂപ്പിനെതിരെ പരസ്യവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് വീണ്ടും. നിയമസഭയിലെ നന്ദിപ്രമേയചര്‍ച്ചയില്‍ ഐ വിട്ടുനില്‍ക്കേണ്ട കാര്യമില്ലെന്ന് മുരളീധരന് തുറന്നടിച്ചു.
ജനവരി 26 ഞായറാഴ്ച വിദേശയാത്രകഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു. ജനപ്രതിനിധികള്‍ എന്ന നിലയില്‍ നിയമസഭയില്‍ നന്ദിപ്രമേയചര്‍ച്ചയില്‍ എല്ലാവരും പങ്കെടുക്കേണ്ടതാണെന്നും മുരളി പറഞ്ഞു.
ഭരണകക്ഷി എംഎല്‍എമാര്‍ പ്രത്യേകിച്ചും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ബാധ്യസ്ഥരാണ്. സമയപരിമിതിയുള്ളതിനാല്‍ എല്ലാവര്ക്കും സംസാരിക്കാന്‍ സമയം കിട്ടിയെന്നുവരില്ല. പക്ഷെ എല്ലാവരും സംസാരിക്കാന്‍ തയ്യാറായിരിക്കണം. ഇപ്പോള്‍ ഏതെങ്കിലും ഗ്രൂപ്പ് ഇത്തരം കാര്യങ്ങളില്‍ വിട്ടുനില്‍ക്കേണ്ടതായ ഒരു സ്ഥിതിവിശേഷവും ഇല്ല. - മുരളീധരന് പറഞ്ഞു.
ശോഭനാ ജോര്‍ജ്ജ് നിയമസഭയില്‍ പങ്കെടുക്കുന്നതിനെ പാര്‍ട്ടി വിലക്കിയിട്ടില്ല. അതേ സമയം കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയ നിയന്ത്രണം ശോഭനയ്ക്ക് നിയമസഭയ്ക്കകത്തും ബാധകമായിരിക്കുമെന്നും മുരളീധരന് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications