അതിവേഗ തീവണ്ടികളില്‍ ഇന്റര്‍നെറ്റ്
ചെന്നൈ: അതിവേഗ തീവണ്ടികളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി. റെയില്‍ ടെല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ എ. കെ. ചോപ്രയാണ് ഇത് വ്യക്തമാക്കിയത്. ഫിബ്രവരി പത്തിന് ഈ സൗകര്യം തുടങ്ങും. മണിയ്ക്കൂറിന് 140 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടുന്ന തീവണ്ടികളിലാണ് ഇത് ആദ്യം പരീക്ഷിയ്ക്കുന്നത്.
എല്ലാ സ്ലീപ്പര്‍ ക്ലാസ് തീവണ്ടികളിലും ഈ സൗകര്യം ഏര്‍പ്പെടുത്തുകയാണ് റെയില്‍വേ വകുപ്പിന്റെ പദ്ധതി. ത ീവണ്ടികളില്‍ വീഡിയൊ കോണ്‍ഫറന്‍സിംഗ് സൗകര്യം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.












Click it and Unblock the Notifications