എക്സ്പ്രസ് ഹൈവേ: 50 ശതമാനം സര്‍ക്കാരിന്
തിരുവനന്തപുരം: എക്സ്പ്രസ് ഹൈവേയില്‍ സംസ്ഥാനത്തിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാവും. സര്‍ക്കാര്‍ നല്കുന്ന ഭൂമിയും മറ്റും കണക്കിലെടുത്താണ് ഈ ഉയര്‍ന്ന ഓഹരി പങ്കാളിത്തം സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.
പദ്ധതിയെക്കുറിച്ച് നിയമസഭാ അംഗങ്ങള്‍ക്ക് വിശദീകരിയ്ക്കവേ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഇത് വ്യക്തമാക്കിയത്. ആഗോള നിക്ഷേപക സമ്മേളനം വഴി സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതികളില്‍ നിയമസഭാ അംഗങ്ങള്‍ക്ക് ഉള്ള സംശയം ഒഴിവാക്കാനായാണ് ഈ വിശദീകരണ പരിപാടി നടത്തിയത്. വിവിധ പദ്ധതികളെക്കുറിച്ച് നിയമസഭാ അംഗങ്ങള്‍ക്ക് ക്ലാസ് നല്‍കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാസര്‍കോട് വരെയാണ് ഈ എക്സ്പ്രസ് ഹൈവേ. അതിവേഗ റോഡായിരിയ്ക്കും ഇത്. 507 കിലോമീറ്റര്‍ പാതയില്‍ കുറച്ച് കേന്ദ്രങ്ങളില്‍ മാത്രമേ റോഡില്‍ നിന്ന് പുറത്തേയ്ക്ക് കടക്കാനുള്ള സൗകര്യമുണ്ടാവൂ. വിവിധ വേഗതകളില്‍ ഓടിയ്ക്കാവുന്ന പാതകളാണ് ഇതിന്റെ ഒരു സവിശേഷത. ജനവാസം കുറഞ്ഞ ഉള്നാടുകള് വഴിയായിരിയ്ക്കും ഈ പാത പോവുക.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications