യുപിയില്‍ കോണ്‍ഗ്രസ് പിളര്‍ന്നു
ലഖ്നോ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 23 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേരാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചു.
അഖില ഭാരതീയ കോണ്‍ഗ്രസ് ദള്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഇവര്‍ക്ക് പ്രത്യേക പാര്‍ട്ടിയായി സഭയ്ക്കകത്തിരിക്കാന്‍ സ്പീക്കര്‍ കേസരി നാഥ് ത്രിപാഠി അനുമതി നല്കി.
കോണ്‍ഗ്രസ് അല്പനാള്‍ മുമ്പ് പുറത്താക്കിയ അഖിലേഷ് സിംഗിനെ പുതിയ പാര്‍ട്ടിയില്‍ അംഗമാകാനും സ്പീക്കര്‍ അനുവദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് മറ്റൊരു ആഘാതമായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ പിളര്‍പ്പ്.












Click it and Unblock the Notifications