ഹിമാമുദീന് ജയില്‍മോചിതനായി
കൊച്ചി: ഹൈപവര്‍ ഗ്രൂപ്പ് ചെയര്മാന് ഹിമാമുദ്ദീന്‍ ജയില്‍മോചിതനായി. കോടിക്കണക്കിന് രൂപയുടെ അവിഹിതഇടപാട് കേസുമായി ബന്ധപ്പെട്ട് 2002 ജൂണിലാണ് ഹിമാമുദ്ദീനെ അബുദാബി പൊലീസ് അറസ്റ് ചെയ്തത്.
തുടര്‍ന്ന് അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. ജനവരി 27 തിങ്കളാഴ്ചയാണ് ഹിമാമുദ്ദീന്‍ ജയില്‍മോചിതനായത്. കേസില്‍ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്നാണ് ജയില്‍മോചനം എന്നറിയുന്നു.
അല്‍ ഹമീദ് ഗ്രൂപ്പ് കമ്പനിയിലെ ജനറല്‍ മാനേജരായിരുന്നു ഹിമാമുദ്ദീന്‍. കള്ള ബില്ലുകള്‍ നല്കി അബുദാബി മുനിസിപ്പാലിറ്റിയില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് കേസ്. ഇല്ലാത്ത ഇടപാടുകള്‍ കാണിച്ച് 70 കോടി ദര്‍ഹം (1000 കോടിയോളം രുപ) തട്ടിയതായാണ് പൊലീസ് കേസ്.
ഹൈ പവര്‍ ഗ്രൂപ്പിന്റെ ചെയര്മാന് കൂടിയാണ് ഇദ്ദേഹം. കൈരളി ടെലിവിഷന്‍ ചാനലിലും മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസിലും ഇദ്ദേഹത്തിന് നിക്ഷേപമുണ്ട്.
ഷേഖ് മുഹമ്മദ് ബിന്‍ ബൂട്ടി യുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍ ഹമീദ് ഗ്രൂപ്പ്. ഇദ്ദേഹം തന്നെയാണ് മുനിസിപ്പാലിറ്റിയുടെ ചെയര്മാന്. ട്രക്കുകളും ബിഎംഡബ്ലിയു കാറുകളും മുനിസിപ്പാലിറ്റിയ്ക്ക് വിതരണം ചെയ്തതായി കള്ളബില്ലുകളുണ്ടാക്കിയാണ് കോടികള്‍ തട്ടിയതെന്നാണ് ആരോപണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ തട്ടിപ്പ് നടക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഷേയ്ക്കിന്റെ കുടുംബ വഴക്കാണത്രെ ഇപ്പോള്‍ ഇത് വെളിയിലാവാന്‍ കാരണം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications