ബഹറിനില്‍ യുവാവ് ആത്മഹത്യ ചെയ്തു
ദുബായ്: ബഹറിനിലെ മനാമയില്‍ ഇലക്ട്രീഷ്യനായ മലയാളി യുവാവ് ആത്മഹത്യ ചെയ്തു.
വടകര മാളിയേക്കല്‍ വീട്ടില്‍ ഷിജുവിനെ(27) ആണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രേമനൈരാശ്യമാണ് കാരണമെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യുമെന്ന് നാട്ടിലുള്ള സുഹൃത്തിന് ഫോണ്‍ ചെയ്തിരുന്നതായി പറയുന്നു.












Click it and Unblock the Notifications