വീരപ്പന് കേരളത്തില്‍ കയറാതിരിയ്ക്കാന്‍ കനത്ത കാവല്‍
തിരുവനന്തപുരം: കേരളത്തിലെ കാടുകളിലേയ്ക്ക് വീരപ്പന് സംഘത്തിലെ ആളുകള്‍ കയറാതിരിയ്ക്കാന്‍ കനത്ത കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനായി അയല്‍ സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പൊലീസും വനം വകുപ്പും ഇതിനായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അതിര്‍ത്തിയില്‍ പൊലീസ് അതീവ ശ്രദ്ധയിലാണ്. സുരക്ഷാ ക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനായി ഡി ജി പി തലത്തില്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്.
അക്രമികളെ കര്‍ശനമായി നേരിടുകതന്നെയാണ് സര്‍ക്കാരിന്റെ നയം. പക്ഷേ മറ്റ് പല സംസ്ഥാനങ്ങലിലും ഉള്ളതുപോലെ ഗുണ്ടാ നിയമം കൊണ്ട്വരാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്കുന്നില്ല.
മട്ടാഞ്ചേരി, കോഴിക്കോട്, തിരുവനന്തപുരം ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേരെ അറസ്റ് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കൂടിവരുകയാണെന്ന വാദത്തോട് താന്‍ യോജിയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications