ആന്റണിയെ കാണാം: ജയലളിത
ചെന്നൈ: തടയണയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേരളാ മുഖ്യമന്ത്രി എ.കെ. ആന്റണിയെ കാണാന്‍ തനിക്ക് വിരോധമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത. കേരളവുമായി ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി നിയമവിദഗ്ധരുമായി കൂടിക്കാഴ്ചകള്‍ നടത്തിവരികയാണെന്നും ജയലളിത പറഞ്ഞു.
ഭവാനിപ്പുഴയില്‍ കേരളം തടയണ കെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ജനവരി 29 ബുധനാഴ്ച നിയമസഭയില്‍ മറുപടി പറയുകയായിരുന്നു ജയലളിത. ഈ പ്രശ്നത്തില്‍ ഇതിനകം കാവേരി നദീജല തര്‍ക്ക ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. കേരളവുമായുള്ള ചര്‍ച്ചകള്‍ പക്ഷെ കാവേരി ട്രിബ്യൂണല്‍ വഴി ഒരു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകരുതെന്നുണ്ടെന്നും ജയലളിത പറഞ്ഞു.
കാവേരി ട്രിബ്യൂണല്‍ വഴിയല്ലാതെ, കേരളവുമായി ഒരു ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഡിഎംകെ ഉപനേതാവ് ദുരൈ മുരുകന് അഭിപ്രായപ്പെട്ടു. കാവേരി ട്രിബ്യൂണല്‍ വഴിയുള്ള പരിഹാരത്തിന് ധാരാളം സമയമെടുക്കുമെന്നും ദുരൈ മുരുകന് പറഞ്ഞു. ഈ പ്രശ്നത്തില്‍ താന്‍ കേരള മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ മറുപടി താമസിച്ചെന്നും ജയലളിത അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications