സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ കോളെജുകളുടെ അംഗീകാരം റദ്ദാക്കും
തിരുവനന്തപുരം: സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 50 ശതമാനം സീറ്റുകളില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അനുമതി നിഷേധിയ്ക്കുന്നതുള്പ്പടെയുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ സര്‍ക്കാര്‍ മടിയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി.
നിയമസഭയില്‍ ഒരു സബ്മിഷന് മറുപടി പറയവേയാണ് മന്ത്രി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിയ്ക്കണമോയെന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിയ്ക്കുകയാണ്. സ്വാശ്രയ കോളെജുകളിലെ മാനേജ്മെന്റ് ക്വാട്ട 75 ശതമാനമാക്കിയ ഹൈ കോടതി കോടതി വിധിയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.
സ്വകാര്യ കോളെജ് ഉടമസ്ഥരുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നെന്നായിരുന്നു മാര്‍ക്സിസ്റ് അംഗം മത്തായി ചാക്കൊ സബ്മിഷന് ഉന്നയിച്ചുകൊണ്ട് ആരോപിച്ചത്. തിരുവല്ല പുഷ്പഗിരി കോളെജും കോലഞ്ചേരി മെഡിയ്ക്കല്‍ മിഷന് കോളെജും നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കിയില്ല. ഈ കേസിലാണ് 75 ശതമാനം സീറ്റുകള്‍ മാനേജ്മെന്റിന് അനുവദിയ്ക്കുന്ന വിധിയുണ്ടായത്.
50 ശതമാനം സീറ്റുകള്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ നല്‍കാത്ത കോളെജുകളുടെ അംഗീകാരം റദ്ദാക്കിയാല്‍ ആ നടപടിയില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ടാവുമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന് പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications