സദ്ദാമിനെ നിരായുധീകരിക്കും: ബുഷ്
വാഷിംഗ്ടണ്‍: സ്വയം നിരായുധീകരിക്കാന്‍ സദ്ദാം ഹുസൈന് തയ്യാറായില്ലെങ്കില്‍ സദ്ദാമിനെ തങ്ങള്‍ നിരായുധീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. ജനവരി 29 ബുധനാഴ്ച വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബുഷ്.
സദ്ദാമിനെതിരെ ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന സന്ദേശമായിരുന്നു ബുഷിന്റെ പ്രസംഗത്തിലുടനീളം. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മുമ്പാകെ ഫിബ്രവരി അഞ്ചിന് യുഎസ് ഇറാഖിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തും. നിരായുധീകരിക്കാന്‍ ഇറാഖ് സന്നദ്ധമല്ലെന്ന് കാണിക്കുന്നതായിരിക്കും ഈ തെളിവുകള്‍. - ബുഷ് പറഞ്ഞു.
ഇറാഖിന്റെ സ്വേച്ഛാധിപതി സ്വയം നിരായുധീകരിക്കാന്‍ തയ്യാറല്ല. പകരം അദ്ദേഹം എല്ലാവരെയും വഞ്ചിക്കുകയാണ്. മൂന്നു മാസം മുമ്പ് സദ്ദാമിന് യുഎന്‍ അവസരം നല്‍കിയിരുന്നു. അന്ന് യുഎന്നിനെയും ലോകത്തെയും സദ്ദാം പുച്ഛിച്ചു. ഞങ്ങളുടെ സുരക്ഷയ്ക്കും ലോകസമാധാനത്തിനും വേണ്ടി സദ്ദാം ഹുസൈനെ നിരായുധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു മുന്നണിയുണ്ടാക്കി ഞങ്ങള്‍ സദ്ദാമിനെ നിരായുധീകരിക്കും. - ബുഷ് ആവര്‍ത്തിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications