വാജ്പേയിയുടെ സുരക്ഷ ലംഘിക്കാന്‍ ശ്രമം
ദില്ലി: പ്രധാനമന്ത്രിയുടെ സുരക്ഷാ കാറുകള്‍ക്ക് നേരെ മോട്ടോര്‍സൈക്കിള്‍ ഓടിച്ചുകയറ്റാന്‍ ശ്രമം. ജനവരി 30 വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ സുരക്ഷാവാഹനവ്യൂഹത്തിന് നേരെ ഒരു യുവാവ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചത്.
പ്രധാനമന്ത്രിയുടെ സുരക്ഷാവാഹനവ്യൂഹം തെക്കന്‍ ദില്ലിയില്‍ നിസാമുദ്ദീന്‍ പാലത്തിന് അരികിലെത്തിയപ്പോഴാണ് ആക്രമണ ശ്രമം. മോട്ടോര്‍ സൈക്കിളില്‍ വന്ന യുവാവ് പിന്‍നിരയിലെ അകമ്പടി സുരക്ഷാവാഹനങ്ങളെ മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനത്തിന് അടുത്തുള്ള കാറില്‍ വന്നിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കളില്‍ വന്ന യുവാവിനെ അറസ്റ്ചെയ്തു. അതുല്‍ ത്യാഗി എന്ന ഈ ചെറുപ്പക്കാരന് ഹീറോ ഹോണ്ട കമ്പനിയില്‍ ജീവനക്കാരനാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാവാഹനവ്യൂഹത്തെ അതിലംഘിച്ച മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. ജനവരി 28ന് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളെ ഒരു മാരുതി കാര്‍ മറികടക്കാന്‍ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചത് ഭീകരരല്ല, മദ്യപരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷാ വലയമൊരുക്കുന്ന സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആംബുലന്‍സിന് നേരെ വെളുത്ത മാരുതി കാര്‍ പാഞ്ഞുചെല്ലുകയായിരുന്നു. എസ്പിജിക്കാര്‍ ഏഴുതവണ വെടിവച്ചെങ്കിലും മാരുതി കാറിനെ തടഞ്ഞുനിര്‍ത്താനായില്ല. പിന്നീട് അവരെ പിടികൂടി.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications