Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കോടി ഡോളര്‍ ഏഷ്യന്‍ ബാങ്ക് വായ്പ കിട്ടും

തിരുവന്തപുരം: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് കേരളത്തിന് 25 കോടി ഡോളര്‍ (ഏകദേശം 1194 കോടി രൂപ) വായ്പ കിട്ടുമെന്ന് ധനമന്ത്രി കെ ശങ്കരനാരായണന്‍ നിയമസഭയില്‍ വ്യക്തമാക്കി.

സാമ്പത്തിക - ഭരണ കാര്യങ്ങള്‍ മെച്ചപ്പെടുത്താനായാണ് ഈ തുക വിനിയോഗിയ്ക്കേണ്ടത്. ഇതിനായുള്ള കരാര്‍ കേന്ദ്ര സര്‍ക്കാരും ഏഷ്യന്‍ വികസന ബാങ്കും തമ്മില്‍ ഒപ്പുവച്ചിട്ടുണ്ട്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് ധനമന്ത്രി ഇത് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+