എംഎല്‍എ നിരാഹാരം നിര്‍ത്തണം: ആന്റണി
തിരുവനന്തപുരം: ഷിബു ബേബിജോണ്‍ എംഎല്‍എ നിരാഹാരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അഭ്യര്‍ത്ഥന. കൊല്ലത്ത് ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് (ഐആര്‍ഇ) ഓഫീസിന് മുന്നിലാണ് ഷിബു ബേബിജോണ്‍ എംഎല്‍എ നിരാഹാരം തുടങ്ങിയിരിക്കുന്നത്.
തൊഴിലാളികളുമായി ഉണ്ടാക്കിയ കരാര്‍ ഐആര്‍ഇ മാനേജ്മെന്റ് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് ഷിബു ബേബിജോണിന്റെ നിരാഹാരം. ജനവരി 30 വ്യാഴാഴ്ച എംഎല്‍എയുടെ നിരാഹാരം കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ളയാണ് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇതിന് മറുപടി പറയവേയാണ് എംഎല്‍എ ഉടന്‍ നിരാഹാരം നിര്‍ത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടത്.
ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി യോഗം വിളിക്കണമെന്ന് വ്യവസായ, തൊഴില്‍ മന്ത്രിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഐആര്‍ഇയിലെ പ്രശ്നം കേന്ദ്രമന്ത്രിയുടെയും കേന്ദ്ര തൊഴില്‍വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. - ആന്റണി പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ ഐആര്‍ഇ തൊഴിലാളി അസോസിയേഷന് നേതാവായ ഷിബു ബേബിജോണ്‍ നിരാഹാരം അവസാനിപ്പിക്കണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications