മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കഠിനതടവ്
തൃശൂര്‍: പൊതുമുതല്‍ ദുരുപയോഗം ചെയ്തതിനും അതുവഴി ഖജനാവിന് നഷ്ടമുണ്ടാക്കിയതിനും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കഠിന തടവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നാല് വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ചത്.
ഫസ്റ് ഗ്രേഡ് ഓഫീസര്‍ പി.എന്‍. വാസു, മുന്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. തമ്പി കൃഷ്ണന്‍കുട്ടി, ഇടുക്കി ഡിആര്ഡിഎയില് അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ഇന്ദുചൂഡന് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
തൃശൂര്‍ വിജിലന്‍സ് കോടതി സ്പെഷ്യല്‍ ജഡ്ജി എസ്. സതീനാഥനാണ് ജനവരി 30 വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. മൂന്ന് പ്രതികളും എ.എം. സെബാസ്റ്യന്‍ എന്നൊരാളും കൂടി ഗൂഡാലോചന നടത്തിയ ശേഷം 1997ല്‍ ഇടുക്കി ജില്ലയിലെ ഞാറളംപുഴ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് താഴ്ന്നനിലവാരത്തിലുള്ള പണിയാണ് ഇവര്‍ ചെയ്തത്. ഇതുവഴി നല്ലൊരു തുക ഇവര്‍ തട്ടിയെടുത്തു. ഇതില്‍ മൂന്നാം പ്രതി കെ. ഇന്ദുചൂഡന് വിചാരണയ്ക്കിടയില്‍ മരിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications