കൊക്ക കോളയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
തിരുവനന്തപുരം: പാക്ക് ചെയ്ത പഴച്ചാറുകളും മറ്റും നിര്‍മിക്കുന്നതിന് കൊക്ക കോള ബിവറേജസ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
30 കോടിയുടേതാണ് പദ്ധതി. പാലക്കാടാണ് കമ്പനിയുടെ ഫാക്ടറി സ്ഥാപിക്കുക. ആഗോള നിക്ഷേപക സമ്മേളനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഹിന്ദുസ്ഥാന്‍ കൊക്ക കോള ബിവറേജസ് ദില്ലി റീജിയണല്‍ ജനറല്‍ മാനേജര്‍ മോറിസ് വില്‍സണും വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജിം തോംസുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.












Click it and Unblock the Notifications