കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കോളജ്: പുന:പരിശോധനാ ഹര്‍ജി നല്‍കി

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.

മാനേജ്മെന്റ് ക്വാട്ട 75 ശതമാനമാണെന്നും ഫീസ് ഒന്നര ലക്ഷമാക്കണമെന്നുമുള്ള തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹാരിഷ് സാല്‍വെയാണ് പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയത്.

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷയെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X