ഫോര്‍ട്ട് കൊച്ചിയില്‍ കഥകളി കേന്ദ്രത്തിന് തീവെച്ചു
കൊച്ചി: ഫോര്‍ട്ട്കോച്ചി വാസ്കോഡഗാമ സ്ക്വയറിലെ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ചില കടകള്‍ അധികൃതര്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്ന് സാമൂഹ്യ വിരുദ്ധര്‍ കഥകളി കേന്ദ്രത്തിനും അടുത്തുള്ള റെസ്റോറന്റിനും തീവെച്ചു.
ഫോര്‍ട്ട് കൊച്ചി പൈതൃക മേഖല സംരക്ഷിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കടകള്‍ പൊളിച്ചുനീക്കിയത്.
ജനവരി 30 വെള്ളിയാഴ്ച രാവിലെയാണ് കടകള്‍ പൊളിച്ചുനീക്കിയത്. ഇതിന് മുമ്പ് രണ്ട് തവണ പൊളിച്ചുനീക്കിയ കടകള്‍ ഉടമസ്ഥര്‍ വീണ്ടും സ്ഥാപിക്കുകയായിരുന്നു. അഞ്ച് കടയുമടസ്ഥര് കോടതിയില്‍ നിന്ന് സ്റേ വാങ്ങിയിരുന്നതിനാല്‍ ബാക്കിയുള്ള നാല് കടകള്‍ മാത്രമേ പൊളിച്ചുനീക്കാനായുള്ളൂ.
വൈകുന്നേരം മൂന്ന് മണിയോടെ ചിലര്‍ സ്ഥലത്തെത്തി പൊളിച്ചുനീക്കുന്നതിന് സ്റേയുള്ള ഒരു കടയില്‍ നിന്ന് സാധനങ്ങളെല്ലാം പുറത്തെടുത്തിട്ട് കടയ്ക്ക് തീവെച്ചു. പിന്നീടാണ് അക്വാറ്റിക് ക്ലബ് കെട്ടിടത്തിനോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന കഥകളി കേന്ദ്രത്തിനും റെസ്റോറന്റിനും തീവെച്ചത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications