കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരത്തിലേറെ എഞ്ചി.സീറ്റുകള്‍ ഒഴിവ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലായി ആയിരത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

എന്‍ ആര്‍ ഐ, മാനേജ്മെന്റ് പേമെന്റ് വിഭാഗങ്ങളിലാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് കൂടുതലായും സീറ്റുകള്‍ നികത്താതെ കിടക്കുന്നത്.

കൊല്ലം ജില്ലയിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളില്‍ ഇരുന്നൂറിലേറെ സീറ്റില്‍ ഒഴിവുണ്ട്. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നൂറിലേറെ വീതം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

കേരളത്തില്‍ എഞ്ചിനീയറിംഗ് പ്രവേശനം വൈകുന്നതു മൂലം ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ അയല്‍സംസ്ഥാനങ്ങളിലെ ആശ്രയിച്ചതുകൊണ്ടാണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X