Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിഅപകടം തടയാന്‍ യന്ത്രം സ്ഥാപിയ്ക്കും

റയില്‍വേദക്ഷിണ റയില്‍വേ ഇടി തടയല്‍ യന്ത്രം (ആന്റി കൊളിഷന്‍ ഡിവൈസ്) സ്ഥാപിയ്ക്കുമെന്ന് ജനറല്‍ മാനേജര്‍ വി ആനന്ദ് പറഞ്ഞു.

ചെന്നൈ - ഈറോഡ് - ഷൊര്‍ണ്ണൂര്‍ - എറണാകുളം പാതയാണ് ഏറ്റവും തിരക്കേറിയത്. അതുകൊണ്ട് ഏറ്റവും ആദ്യം ഈ പാതയിലായിരിയ്ക്കും ഈ യന്ത്രം സ്ഥാപിയ്ക്കുക. കൊങ്കണ്‍ റയില്‍വേയാണ് ഈ യന്ത്രം കണ്ടുപിടിച്ചത്. തീവണ്ടി യന്ത്രങ്ങളിലും ബ്രേക്ക് വാനുകളിലും ഈ യന്ത്രം ഘടിപ്പിയ്ക്കും.

തിരുവനന്തപുരം - കോട്ടയം - എറണാകുളം പാത ഇരട്ടിപ്പിയ്ക്കാനുള്ള പണം അടുത്ത ബജറ്റില്‍ ഉള്‍ക്കൊള്ളിയ്ക്കുമെന്നും ആനന്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+