ആദ്യ തൊഴില്‍ ക്ലബ് ആല്‍ബര്‍ട്സ് കോളജില്‍
കൊച്ചി: വ്യവസായ-വാണിജ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് സ്ഥാപിക്കുന്ന ആദ്യത്തെ തൊഴില്‍ സംരംഭക വികസന ക്ലബ് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ഫിബ്രവരി നാല് ചൊവാഴ്ച ആരംഭിക്കും.
വിദ്യാര്‍ഥികളെ തൊഴില്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ സംരംഭക വികസന ക്ലബുകള്‍ കോളജുകളിലും സ്കൂളുകളിലും തുടങ്ങുന്നത്.
സ്കൂളുകളില്‍ 11-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും വിദ്യാര്‍ഥികളായിരിക്കും ക്ലബിലെ അംഗങ്ങള്‍.
എറണാകുളം ജില്ലയില്‍ ക്ലബുകള്‍ ആദ്യം തുടങ്ങുന്നതിന് സെന്റ് ആല്‍ബര്‍ട്സ് കോളെജും കോതമംഗലം മാര്‍ അത്തനാസിയോസ് കോളെജുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications