ബോംബുമായി രണ്ട് പേര്‍ പിടിയില്‍
വാല്‍പ്പാറ: തമിഴ്നാട് പൊലീസ് രണ്ട് മലയാളികളില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ വാല്‍പ്പാറയ്ക്ക് സമീപമുള്ള തമിഴ്നാട് കേരള അതിര്‍ത്തിയില്‍ വച്ചാണ് ഇവര്‍ അറസ്റിലായത്.
രണ്ട് പി വി സി പൈപ്പ് ബോംബുകള്‍, ജലാറ്റിന്‍ സ്റിക്കുകള്‍ കത്തി എന്നിവ ഇവരിന്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി സ്വദേശികളാണ് ഇരുവരും.
ഒരു തോട്ടത്തിലെ സൂക്ഷിപ്പ് കാരനെ ആക്രമിച്ച കേസില്‍ പൊലീസ് ഇവരെ അന്വേഷിയ്ക്കുന്നുണ്ടായിരുന്നു. ഈ കേസില്‍ മറ്റ് മൂന്ന് പേര്‍ നേരത്തേ അറസ്റിലായിരുന്നു.












Click it and Unblock the Notifications