ഗള്‍ഫ്: മടങ്ങുന്നവര്‍ക്ക് പരിശീലനം
പാലക്കാട്: പൊതുമാപ്പ് ലഭിച്ച് യു.എ.ഇ യില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുമെന്ന് പ്രവാസികാര്യ മന്ത്രി എം.എം ഹസന്. ഫിബ്രവരി മൂന്ന് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര പേര് ഉണ്ടെന്നും അവര്‍ ഏതൊക്കെ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്നും കണ്ടെത്തിയതിന് ശേഷം പരിശീലനത്തെ സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കും. ഇതിനകം പൊതുമാപ്പ് ലഭിച്ച ആയിരത്തോളം പേര് കേരളത്തില്‍ മടങ്ങിയെത്തിയിട്ടുണ്ട്. - അദ്ദേഹം പറഞ്ഞു.
ഇവരുടെ പുനരധിവാസ പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചൊവാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ.പി മാരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ട്. പൊതുമാപ്പ് ലഭിച്ചവരെ വിമാനമാര്‍ഗ്ഗവും കപ്പല്‍ മാര്‍ഗ്ഗവും സൗജന്യമായി കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications