Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കൊകോളയെ ക്ഷണിച്ചത് എല്‍ഡിഎഫ്

കോഴിക്കോട്: പാലക്കാട്ടെ പ്ലാച്ചിമടയിലേക്ക് കൊക്കൊകോള ഫാക്ടറിയെ ക്ഷണിച്ചത് ഇടതുമുന്നണി സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

ഫിബ്രവരി മൂന്ന് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊക്കൊകോള കമ്പനിയെ ക്ഷണിച്ചത് ഇടതുമുന്നണിയാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണം. - മുരളീധരന്‍ പറഞ്ഞു.

നേരത്തെ കേരളം ഭരിച്ചിരുന്നത് തങ്ങളാണെന്ന് മറന്നതുപോലെയാണ് പ്രതിപക്ഷം പെരുമാറുന്നത്. - എഡിബി വായ്പയുടെ കാര്യത്തിലും കൊക്കൊകോള ഫാക്ടറിയുടെ കാര്യത്തിലും നിയമത്തിന്റെ വഴിക്ക് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+