തമിഴ്നാടുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ആന്റണി
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ജലതര്‍ക്ക പ്രശ്നങ്ങളില്‍ തമിഴ്നാടുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഫിബ്രവരി അഞ്ച് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തമിഴ്നാടിനെ കേരളത്തിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഫിബ്രവരി 10ന് ദില്ലിയില്‍ നടക്കുന്ന കാവേരി നദി അതോറിറ്റി യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച നടത്തും- ആന്റണി പറഞ്ഞു.












Click it and Unblock the Notifications