Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്ക കോള: അനുമതി റദ്ദാക്കണമെന്ന് സിപിഐ

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കൊക്ക കോള, പെപ്സി കമ്പനികള്‍ക്ക് ഫാക്ടറി തുടങ്ങുന്നതിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് സി പി ഐ സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.

പാലക്കാട്ട് കൊക്ക കോള, പെപ്സി കമ്പനികള്‍ വെള്ളമൂറ്റിയെടുക്കുന്നത് ജലക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. ജലചൂഷണത്തിനെതിരെ സമരം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഈ കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കണം.

നദികളും ജലവിതരണ പദ്ധതികളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള തീരുമാനവും റദ്ദാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+