ഘടകകക്ഷികള്‍ക്ക് കൂട്ടുത്തരവാദിത്തം വേണം: സിപിഎം
തിരുവനന്തപുരം: എല്‍ ഡി എഫിലെ തീരുമാനങ്ങള്‍ സംബന്ധിച്ച് ഘടക കക്ഷികള്‍ക്ക് കൂട്ടുത്തരവാദിത്തം വേണമെന്ന് സി പി എം സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ചില പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഫിബ്രവരി അഞ്ച് ബുധനാഴ്ച യോഗത്തില്‍ രൂക്ഷവിമര്‍ശനം നടത്തി.
കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലുണ്ടായ സമവായം പാര്‍ട്ടിയില്‍ തകര്‍ന്നുവെന്ന് യോഗം വിലയിരുത്തി.
മൂന്ന് ദിവസത്തെ യോഗം ബുധനാഴ്ച അവസാനിക്കും. യോഗ തീരുമാനങ്ങള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.












Click it and Unblock the Notifications