വിഎസിനെതിരെ പിണറായി
തിരുവനന്തപുരം: കൊക്കകോള, പെരിയാര്‍, പാതിരാമണല്‍ പദ്ധതികളെക്കുറിച്ച് സിപിഎം അന്വേഷണം നടത്തുമെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് നിഷേധിച്ചു. മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിയെ അറിയിക്കാതെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിനെ കുറിച്ച് പാര്‍ട്ടി തലത്തില്‍ ഒരന്വേഷണവും നടത്തില്ലെന്ന് പിണറായി പറഞ്ഞു.
പ്ലാച്ചിമടയില്‍ കൊക്ക കോളയ്ക്കും പെരിയാര്‍ വ്യവസായ ജലവിതരണ പദ്ധതിയ്ക്കും അനുമതി നല്‍കിയതിനെ കുറിച്ചും പാതിരാമണല്‍ ഒബ്റോയിക്ക് കൈമാറാനുള്ള തീരുമാനവും പാര്‍ട്ടി അന്വേഷിക്കുമെന്നാണ് വിഎസ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് കടകവിരുദ്ധായാണ് സിപിഎം സംസ്ഥാന സമിതിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന് പ്രതികരിച്ചത്. പെരിയാര്‍ ജലവിതരണ പദ്ധതിയെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ അന്നത്തെ ജലമന്ത്രിയായിരുന്ന ബേബിജോണ്‍ നല്കിയ ഫയലില്‍ ഒപ്പിടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കൊക്കൊകോളയ്ക്ക് ഭൂഗര്‍ഭജലം ഊറ്റാന്‍ അനുവദിച്ചത് ആരായാലും ആ തെറ്റ് ആവര്‍ത്തിക്കരുത്. ഇനി കൊക്കൊകോളയ്ക്ക് വെള്ളം ഊറ്റാന്‍ പറ്റില്ലെന്ന നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യേണ്ടത്. - പിണറായി വിജയന് പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications