8,9 ക്ലാസുകളില്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധം
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധിതമാക്കാന്‍ പാഠ്യപദ്ധതി സമിതി തീരുമാനിച്ചു.
പാഠപുസ്തകങ്ങളിലെ മലയാള ലിപിക്ക് ഏകീകൃത സ്വഭാവം ഉണ്ടാവാന്‍ കേരള, എം ജി, കലിക്കറ്റ് സര്‍വകലാശാലകളിലെ മലയാള വിഭാഗം മേധാവികളും ഭാഷാ പണ്ഡിതരും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കും.
അടുത്ത അധ്യയനവര്‍ഷം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളില്‍ നിലവില്‍ വരുന്ന പാഠപുസ്തകങ്ങള്‍ സമിതി അംഗീകരിച്ചു.












Click it and Unblock the Notifications