ടി. എ. മജീദിന്റെ ഫെയര്ഫാര്മയില് റെയ്ഡ്
കൊച്ചി: എയ്ഡ്സിനുള്ള മരുന്ന് വില്‍ക്കുന്ന ടി. എ. മജീദിന്റെ ഫെയര്‍ഫാര്‍മ എന്ന സ്ഥാപനം അസിസ്റന്റ് ഡ്രഗ് കണ്ട്രോളര് (ഇന്റലിജന്‍സ്) റെയ്ഡ് ചെയ്തു.
എയ്ഡ്സിനുള്ള മരുന്ന് വില്ക്കാന് അനുവാദമില്ലാതിരിക്കെ സിഎഫ്എസ് ക്യൂര്‍ എന്ന മരുന്ന് വിറ്റതിനാണ് ഫിബ്രവരി ആറ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. എയ്ഡ്സിനെ പ്രതിരോധിക്കുന്ന മരുന്നെന്ന അവകാശവാദത്തോടെയാണ് സിഎഫ്എസ് ക്യൂര്‍ വിറ്റുവന്നിരുന്നതെന്ന് പറയുന്നു.
ഡ്രഗ്സ് കണ്ട്രോളര് എം. പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മരുന്നുകളും വിദേശത്തേക്ക് മരുന്ന് കയറ്റിയച്ചതിന്റെ രേഖകളും പിടിച്ചെടുത്തു. ഫെയര്‍ ഫാര്‍മയില്‍ മരുന്ന് വാങ്ങാനെത്തിയ രോഗികളില്‍ നിന്ന് എച്ച്ഐവി പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയ രേഖകളും പിടിച്ചെടുത്തു.
More From
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications