വിധി സ്റേ ചെയ്യാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലെ 25 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കി.
25 ശതമാനം സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പ്രവേശനം നല്‍കുന്നതിന് രണ്ടാഴ്ചയ്ക്കകം ലിസ്റ് നല്‍കിയില്ലെങ്കില്‍ മാനേജ്മെന്റ് ലിസ്റിലെ പിന്നോക്കക്കാര്‍ക്ക് ഈ സീറ്റുകളില്‍ പ്രവേശനം നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.












Click it and Unblock the Notifications