വി. വി. അഗസ്റിന്‍ ന്യൂനപക്ഷ കമ്മിഷന്‍ അംഗം
ദില്ലി: ദേശീയ ന്യൂനപക്ഷ കമ്മിഷനിലെ കേരളത്തില്‍ നിന്നുള്ള അംഗമായി ബി ജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റും ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗവുമായ വി. വി. അഗസ്റിനെ നിയമിച്ചു.
കമ്മിഷനിലെ കേരളത്തില്‍ നിന്നുള്ള അംഗമായിരുന്ന ജോണ്‍ ജോസഫിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് അഗസ്റിനെ നിയമിച്ചത്.
കഴിഞ്ഞ തവണ ജോണ്‍ ജോസഫിനെ ന്യൂനപക്ഷ കമ്മിഷന്‍ അംഗംമായി നിയമിച്ചപ്പോള്‍ അഗസ്റിന്റെ പേരും ബി ജെ പി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ ജോസഫിനാണ് അവസരം ലഭിച്ചത്.












Click it and Unblock the Notifications