ഗള്‍ഫില്‍ 1,13,000 യു എസ് സൈനികര്‍
വാഷിംഗ്ടണ്‍: ഇറാക്കിനെതിരായ യുദ്ധം ആസന്നമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ കൂടുതല്‍ യു എസ് സൈന്യം ഗള്‍ഫ് മേഖലയിലെത്തി.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സൈനികരും വിമാനങ്ങളും ഗള്ഫിലെത്തുമെന്നാണ് കരുതുന്നത്. മൂന്ന് യുദ്ധക്കപ്പലുകള്‍ ഇപ്പോള്‍ പേഴ്സ്യന്‍ ഗള്‍ഫില്‍ എത്തിക്കഴിഞ്ഞു. രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി പുറപ്പെടാന്‍ തയ്യാറായിരിക്കുകയാണ്.
ഏതാണ്ട് 1,13,000 യു എസ് സൈനികരാണ് ഇപ്പോള്‍ ഗള്‍ഫിലുള്ളത്. ഫിബ്രവരി 15ഓടെ ഗള്‍ഫിലെ യു എസ് സൈനികരുടെ എണ്ണം ഒന്നര ലക്ഷമാവുമെന്നാണ് കരുതുന്നത്. 50,000ഓളം പേരും കുവൈറ്റിലാണുള്ളത്.
അതിനിടെ ഇറാക്കിനെ നിരായുധീകരിക്കാന്‍ സൈനിക നടപടി വേണമോയെന്നതിനെ കുറിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications