പ്ലേവിന്‍: നാല് കോടി അശോകന്
തിരുവനന്തപുരം: പ്ലേവിന്‍ തണ്ടര്‍ ബോള്‍ ജാക്പോട്ട് സമ്മാനം കിളിമാനൂര്‍ സ്വദേശി അശോകന്. 4.19 കോടി രൂപയുടേതാണ് സമ്മാനം.
നാല് കോടി രൂപയുടെ ജാക്പോട്ട് അടിച്ചതായി അറിയിക്കാന്‍ പ്ലേവിന്‍ ലോട്ടറിയുടെ അധികൃതര്‍ വീട്ടിലെത്തിയെങ്കിലും അശോകന് വിശ്വാസമായില്ല. ഒടുവില്‍ തൊട്ടടുത്ത ഫെഡറല്‍ ബാങ്കില്‍ ടിക്കറ്റ് ഏല്പിച്ചപ്പോഴാണ് അശോകന് താന്‍ കോടിപതിയായിക്കഴിഞ്ഞെന്ന് മനസ്സിലായത്.
പത്തനംതിട്ട സ്വകാര്യബസ് സ്റാന്ഡില് ന്യൂ റോളക്സ് ഹോട്ടലില്‍ പാചകക്കാരനാണ് അശോകന്. ദിവസം 140 രൂപ ശമ്പളത്തിനാണ് അശോകന് ജോലിചെയ്തിരുന്നത്. ദിവസേന 20 രൂപയുടെ പ്ലേവിന്‍ ലോട്ടറിയെടുക്കല്‍ അശോകന് പതിവാക്കിയിരുന്നു. പത്തനംതിട്ടയിലെ ആഞ്ജനേയ ഏജന്‍സീസില്‍ നിന്നാണ് അശോകന് ലോട്ടറി വാങ്ങിയത്.
More From
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications