യൂത്ത് കോണ്‍ഗ്രസ് പുന:സംഘടിപ്പിച്ചു
ദില്ലി: അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പുന:സംഘടിപ്പിച്ചു.
ഐ ഗ്രൂപ്പിന് ഒമ്പത് സംസ്ഥാന ഭാരവാഹികളുടെയും ആറ് ജില്ലാ പ്രസിഡന്റുമാരുടെയും സ്ഥാനങ്ങള്‍ ലഭിച്ചു. എട്ട് സംസ്ഥാന ഭാരവാഹികളും അഞ്ച് ജില്ലാ പ്രസിഡന്റുമാരും എ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്.
മൂന്നാം ഗ്രൂപ്പിന് ലഭിച്ചത് നാല് സംസ്ഥാന ഭാരവാഹികളുടെയും രണ്ട് ദില്ലാ പ്രസിഡന്റുമാരുടെയും സ്ഥാനങ്ങളാണ്. നാലാം ഗ്രൂപ്പിന് മൂന്ന് സംസ്ഥാന ഭാരവാഹികളെയും ഒരു ജില്ലാപ്രസിഡന്റിനെയും ലഭിച്ചു.












Click it and Unblock the Notifications